മുംബൈ∙ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. വനത്തിൽനിന്ന് 26 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി എസ്പി അങ്കിത് ഗോയൽ പ്രതികരിച്ചു. മർദിൻടോല വനപ്രദേശത്തെ കൊർചിയിൽ ശനിയാഴ്ച രാവിലെ...
കല്പറ്റ: വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ഥികള്‍...
തിരൂര്‍: മലപ്പുറം വഴിക്കടവിന് സമീപം നഞ്ചക്കോട്ട് വനിതാ മതിലിനെതിരേ പോസ്റ്ററുകള്‍ പതിച്ചത് 12 അംഗ മാവോയിസ്റ്റ് സംഘമെന്ന് സ്ഥിരികീരണം. ഇവര്‍ ആയുധങ്ങളുമായി വയനാട് ഭാഗത്തേക്ക് നീങ്ങിയതായി ആദിവാസികള്‍ പോലീസിനെ അറിയിച്ചു....
നാളെ ഒന്നാംഘട്ട നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. രാവിലെ രണ്ടു സ്ഥലത്തായി നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ഒരു ബിഎസ്എഫ് ജവാന് പരുക്കേല്‍ക്കുകയും ചെയ്തു. കണ്ങ്കര്...
റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഒരു സിഐഎസ്എഫ് ജവാനുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ദന്തേവാഡയിലെ ബചേലിലാണ് ആക്രമണം ഉണ്ടായത്. ബസിന് നേരെയായിരുന്നു മാവോയിസ്റ്റുകളുടെ ആക്രമണം. മരിച്ച മറ്റ് മൂന്ന്...
ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായി. ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു.
വയനാട് ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബുധനാഴ്ച പുലര്‍ച്ചെ സായുധരായ മാവോവാദികള്‍ എത്തിയതായാണ് സംശയം. ‘ഒരു സ്ത്രീയുള്‍പ്പെടെ സായുധരായ മൂന്നു പേര് പുലര്‍ച്ചെ മൂന്നു മണിയോടെ...
ഛത്തീസ്ഗഡിലെ സുഖ്മയില്‍ സുരക്ഷാ സൈന്യം പതിനാല് മാവോയിസ്റ്റുകളെ വെടിവച്ചു കൊലപ്പെടുത്തി. സുഖ്മയിലെ ഗോലപള്ളി കൊന്താ പൊലീസ് സ്റ്റേഷന് പരിധികളിലാണ് സംഭവം. സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റമുട്ടലിലാണ് 14...
വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുണ്ടക്കൈ മേഖലയിലാണ് മാവോയിസ്റ്റുകളെത്തിയതായി വിവരം ലഭിച്ചത്. എസ്റ്റേറ്റ് പാടിയ്ക്ക് സമീപമാണ് മൂന്നംഗ സംഘം എത്തിയത്. കഴിഞ്ഞ ദിവസം ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ മാവോയിസ്റ്റുകള്‍...
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ട് സംഘവും നടത്തുന്ന തെരച്ചില്‍ തുടരുന്നു. ഇന്നലെയാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റ് സംഘം ബന്ദിയാക്കിയത്. കള്ളാടിയിലെ തൊള്ളായിരം എമറാള്‍ഡ്...