ദില്ലി: ഒമിനി വാനിന്റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നു. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ ഉത്പാദനം ഉടന്‍ മാരുതി നിര്‍ത്തും എന്നാണ് പുറത്ത് വരുന്ന സൂചന....
ഒരു കാലത്തെ ഇന്ത്യന്‍ മുഖങ്ങളായിരുന്ന അംബാസിഡറും, മാരുതി 800ഉം, ടാറ്റ ഇന്ഡികയുമൊക്കെ നിരത്തുകളില്‍ നിന്നും പിന്‍വാങ്ങിയിട്ട് അധിക കാലമായില്ല. ഇപ്പോഴിതാ ഇവര്‍ക്കു പിന്നാലെ മാരുതി ഒമ്നിയും വിടവാങ്ങുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ തന്നെയാണ്...