മമ്മൂട്ടിക്ക് നിര്‍ണായക കഥാപാത്രമാണ് അഖില്‍ അക്കിനേനി നായകനാകുന്ന ‘ഏജന്റി’ല്‍. ‘എജന്റ്’ എന്ന ചിത്രത്തിന്റെ അപ്ഡേറ്റുകള്ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ‘ഏജന്റിലെ’ പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘ഏന്തേ...
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ് മമ്മൂട്ടി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്കുശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ്...
എറണാകുളം ലോ കോളജിൽ എൽഎൽബി പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷത്തെ പ്രാക്ടീസിന് ശേഷമാണ് സിനിമ എന്ന വഴി തെരഞ്ഞെടുത്തത്. ഇപ്പോഴിതാ പഠിച്ച കോളജിന്റെ ഓർമ്മകളിലേക്ക് വീണ്ടും കടന്നുചെന്നിരിക്കുകയാണ് മമ്മൂക്ക. ലോ...
റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫ് അലിക്ക് മമ്മൂട്ടി നല്കിയ സര്‍പ്രൈസ് ഗിഫ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റോളക്സ് വാച്ചാണ് സൂപ്പര്‍താരം അസിഫിന് സമ്മാനിച്ചത്.ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രവും ഏറെ...
കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും. എല്ലാവരും വോട്ട് ചെയ്യാൻ എത്തണമെന്നും ജനങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും താരം പ്രതികരിച്ചു.പൊന്നുരുന്നി ഗവൺമെന്റ് എൽപി സ്കൂളിലെ 64 നമ്പർ ബൂത്തിൽ...
കൊച്ചി: മാസ് ലുക്കിൽ വീണ്ടും എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ദീപം തെളിയിക്കലിന് പിന്തുണ അറിയിച്ച നടന് മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനായും സാഹോദര്യത്തിനായും താങ്കളുടേതു പോലെയുള്ള മനസ്സറിഞ്ഞ ആഹ്വാനങ്ങളാണ് കോവിഡ്-19ന്...
ഞായറാഴ്ചത്തെ ജനതാകര്‍ഫ്യൂവിന് പിന്തുണ അറിയിച്ച് നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത...
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ ടീസര്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ബോബി...
സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം ഉണ്ടയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രീകരണസ്ഥലത്തെ രസകരമായ നിമിഷങ്ങളാണ് വിഡിയോയിലുള്ളത്. ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന...