Entertainment
മധുരരാജയുടെ കഠിനാധ്വാനത്തിന് സ്നേഹം’മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രീകരണ വീഡിയോയുമായി വൈശാഖ്
മധുര രാജയിൽ പ്രേക്ഷകരുടെ കയ്യടി നേടുന്ന രംഗങ്ങളിൽ ആക്ഷൻ രംഗങ്ങൾ എടുത്ത് പറയേണ്ടതാണ്.പീറ്റര്‍ ഹെയ്ന് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ച ചിത്രത്തില്‍ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ അടിപൊളി ആയാണ് വിലയിരുത്തപ്പെടുന്നത്.ഇപ്പോഴിതാ...