Entertainment
കലിപ്പ് കട്ടകലിപ്പിൽ ടൊവിനോ; ‘ലൂസിഫറിലെ പുതിയ പോസ്റ്റര്‍
നടൻ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ‘ലൂസിഫറി’ലെ ഇരുപത്തിമൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തിൽ നടൻ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തിൻ്റെ പോസ്റ്ററാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൽ...