ന്യൂഡൽഹി:പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിൽ സഭയിൽ അവതരിപ്പിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചത്. വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം...
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്സഭ ചര്‍ച്ചയില്ലാതെ പാസാക്കി. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടെ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആണ് ബില്‍ അവതരിപ്പിച്ചത്.മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍...
ന്യൂഡൽഹി: രമ്യ ഹരിദാസും ബിജെപി എംപിയും തമ്മില്‍ കയ്യാങ്കളി. ബാങ്കിങ് റഗുലേഷന് ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ച് ബില്‍ കീറിയെറിഞ്ഞു. പ്രതിപക്ഷ ബഹളത്തെ ചൊല്ലി നിയമസഭ മൂന്നുമണിവരെ നിര്‍ത്തിവച്ചു. ഡൽഹി കലാപത്തെ...
ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 311 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. 80 അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. 391 പേരാണ് വോട്ടെടുപ്പില്‍...
ജമ്മുകശ്മീര്‍ ബില്ലുകള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. അനുച്ഛേദം 370 മാറ്റിയെഴുതാനുള്ള പ്രമേയവും അവതരിപ്പിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം. നിയമം ലംഘിച്ചാണ് ബില്‍ കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഏത് നിയമമാണ് ലംഘിച്ചതെന്ന്...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. 303നെതിരെ 82 വോട്ടുകള്‍ക്കാണ് ബില്ല് പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്. ബില്ല് പാസാക്കുന്നതിനെതിരെ വിവിധ...
പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 6ന് നടക്കും. പ്രോട്ടേം സ്പീക്കറെ ജൂണ്‍ 6നും സ്പീക്കറെ ജൂണ്‍ പത്തിനും തെരഞ്ഞെടുക്കും.
ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കുമെന്നാണ് പ്രതീക്ഷ. ബില്‍ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍...
ന്യൂഡല്‍ഹി: ശബരിമലയുടെ പേരില്‍ സി.പി.എം പ്രവര്‍ത്തകള്‍ കേരളത്തില്‍ അക്രമം നടത്തുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ബില്‍ സിലക്ട് കമ്മിറ്റിക്ക്...