Automotive
വൈദ്യുത കാറോ ഇന്ധന കാറോ മികച്ചത്!ലംബോര്‍ഗിനിയും ടെസ്ലയും മത്സരിച്ചാല്‍ ജയം ആര്‍ക്ക്..?
വൈദ്യുത കാറുകളുടെ വരവ് വാഹനവിപണിയലുണ്ടാക്കിയ ചലനം പറഞ്ഞറിയിക്കാനാവാത്തതാണ്. എന്നാല്‍ ലംബോര്‍ഗിനിയും പോര്‍ഷെയും ലെക്സസുമൊക്കെ അരങ്ങുവാഴുന്ന സൂപ്പര്‍കാര്‍ ലോകത്ത് ഇലക്ട്രിക് കാറുകള്‍ക്ക് സ്ഥാനമുണ്ടോ..? ഈ ചോദ്യത്തിനുളള ഉത്തരം കണ്ടെണമെങ്കില് ഇനിയും കാത്തിരിക്കേണ്ടി...