Business
കൃഷ്ണമൂര്‍ത്തി പുതിയ സാമ്പത്തിക ഉപദേഷ്ടാവ്
ഇന്ത്യ ഗവണ്മെന്റിന്റെ പ്രധാന സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രമണ്യനെ നിയമിച്ചു. ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പ്രൊഫസറായി ജോലി ചെയ്യുന്ന കൃഷ്ണമൂര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സെബി എന്നിവിടങ്ങളില്‍...