കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് ലഭിച്ചത് അര്‍ഹമായ ശിക്ഷ തന്നെയെന്ന് കെവിന്റെ അച്ഛന് ജോസഫ്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതായിരുന്നു. നാലു പ്രതികള്‍ക്കെങ്കിലും വധശിക്ഷ ലഭിക്കുമെന്നാണ് കരുതിയിരുന്നതെന്നും ജോസഫ് പറഞ്ഞു. കേസില്‍...
കോട്ടയം: കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൽ വാദം ഇന്ന്. വാദത്തിന് ശേഷം ഇന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസമോ പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും. ദുരഭിമാനക്കൊലയായി കണ്ടെത്തിയതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം....
കോട്ടയം: കെവിൻ വധക്കേസില്‍ ഇന്ന് കോടതി വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതി രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും അടക്കം ആകെ...
കോട്ടയം: കെവിന് വധം വെള്ളിത്തിരയിലേക്ക്. ‘ഒരു ദുരഭിമാനക്കൊല’ എന്നാണ് ചിത്രത്തിന്റെ പേര്. മജോ മാത്യുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ടൈറ്റില്‍ കോട്ടയം പ്രസ് ക്ലബില്‍ വ്യാഴാഴ്ച നടന്ന ചടങ്ങില്‍...
കെവിന് വധക്കേസില്‍ ആരോപണവിധേയനായ ഗാന്ധിനഗര്‍ എസ് ഐ എംഎസ് ഷിബുവിനെ തിരിച്ചെടുക്കുന്നത് മരവിപ്പിച്ചു. കെവിന്റെ കുടുംബം എസ് ഐയെ തിരിച്ചെടുത്തതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു.
കോട്ടയം : കെവിന് വധക്കേസിലെ സാക്ഷിയെ പ്രതികള്‍ മര്‍ദ്ദിച്ചു. കേസില്‍ 37ാം സാക്ഷിയായ രാജേഷിനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കോടതിയില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ആറാം പ്രതി മനു പതിമൂന്നാം...
കെവിന് വധക്കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. അലന്, സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്.
കോട്ടയം: തന്റെ പിതാവും സഹോദരനുമാണ് കെവിനെ കൊന്നതെന്ന് ഭാര്യ നീനുവിന്റെ മൊഴി. കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവ് ഭീഷണിപ്പെടുത്തി. കെവിനെ വിവാഹം കഴിച്ചാല്‍ അഭിമാനക്ഷതമുണ്ടാകുമെന്ന് അവര്‍ കരുതി. കെവിന് താഴ്ന്ന...
കോട്ടയം: കെവിന് വധക്കേസില്‍ ഭാര്യ നീനുവിനെ കോടതിയില്‍ ഇന്ന് വിസ്തരിക്കും. കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചും...
കോട്ടയം: കെവിന് കൊലക്കേസിലെ 28-ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ സഹായം ചോദിച്ചെന്ന മൊഴി നിഷേധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാള് ഒളിപ്പിക്കുന്നത് കണ്ടെന്ന മൊഴിയും തിരുത്തി....