കേരളബ്ലാസ്റ്റേഴ്സിന്റെ ഓഹരികള്‍ വിറ്റത് സ്ഥിരീകരിച്ച് സച്ചിന് തെണ്ടുല്‍ക്കര്‍. സച്ചിന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികളാണ് വില്‍ക്കാനൊരുങ്ങുന്നത്. ടീം സുദൃഢമാണെന്നും തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകുമെന്നും സച്ചിന് അറിയിച്ചു. നിലവില്‍...
കൊച്ചി: ഐഎസ്എല്ലില്‍ അമര്‍ തൊമര്‍ കൊല്‍ക്കത്ത ഓഫര്‍ ചെയ്ത കോടികള്‍ നിരസിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്. ടീമിന്റെ ഭാഗമാകാന്‍ ജിങ്കാന് അഞ്ചു കോടി രൂപയാണ് കൊല്‍ക്കത്ത വാഗ്ദാനം...
ഭുവനേശ്വര്‍: നെരോക്ക എഫ്സിക്കെതിരായ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ നിന്നും പുറത്ത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നെരോക്ക ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തത്. ആദ്യപകുതിയില്‍ വിക്ടര്‍ പുള്ഗയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ്...
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പിലെ തങ്ങളുടെ ആദ്യമത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഐ ലീഗിലെ ശക്തരായ നെരോക്ക എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ചുരുക്കിപ്പറഞ്ഞാല്‍ ഐ ലീഗിലെ രണ്ടാം സ്ഥാനക്കാരും ഐഎസ്എല്ലിലെ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കാത്തുകാത്തിരുന്ന മലയാളി പ്രതിരോധ താരം അനസ് എടത്തൊടിക്ക ഒടുവില്‍ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുമെന്ന് ഉറപ്പായി. നിലവില്‍ സൂപ്പര്‍ കപ്പിനായി ഭുവനേശ്വറിലാണ് അനസുള്ളത്. സൂപ്പര്‍...
ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കാന്‍ ഇനി സുഭാശിഷ് റോയി ഇല്ല. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച ഈ സൂപ്പര്‍ ഗോള്‍ കീപ്പര്‍...
കൊച്ചി: അടുത്ത സീസണില്‍ ടീം ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി ഡേവിഡ് ജയിംസ് തുടരുമോയെന്ന ആരാധകരുടെ സംശയങ്ങള്‍ക്ക് വിരാമം. വിഷയത്തില്‍ ഡേവിഡ് ജയിംസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അടുത്ത വര്‍ഷവും പരിശീലകനായി...
കൊച്ചി: ബ്ലാസ്റ്റേഴ്സ് ത്രിശങ്കുവില്‍ തന്നെയാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മുകളില്‍ അനിശ്ചിതത്വം തുടരുന്നു. ബ്ലാസ്റ്റേഴ്സിന് ആദ്യനാലിലെത്തണമെങ്കില് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലെ വിജയം മാത്രം പോരാ, ജംഷഡ്പൂരിന്റെയും ഗോവയുടെയും ജയപരാജയങ്ങള്‍ക്ക് കൂടി...
ഗ്വാഹട്ടി: ഏകപക്ഷീയമായ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷ നിലനിര്‍ത്തി. മത്സരത്തിന്റെ 28ാം മിനുട്ടില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ്ലീ ബ്രൗണ്‍...
കൊച്ചി: കലിപ്പടക്കണം, കപ്പടിക്കണം എന്നു പാടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നത്. എന്നാല്‍ കപ്പടിക്കാന്‍ പോയിട്ട് അന്തസ്സായിട്ടൊന്ന് കലിപ്പടക്കാനെങ്കിലും ഇനി ബ്ലാസ്റ്റേഴ്സിനാകുമോ എന്നതാണ് ആരാധകര്‍ തന്നെ ചോദിക്കുന്ന ചോദ്യം....