ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഹൈദരാബാദ് എഫ് സി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു.
ഹൈദരാബാദ്: സ്വന്തം തട്ടകത്തില്‍ ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്. രാത്രി...
അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്തേക്കെന്ന് സൂചന. താരത്തിന് ക്ലബ് വിടാന്‍ താത്പര്യമില്ലെങ്കിലും മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. പരിശീലകന് ഡേവിഡ് ജെയിംസ് ടീം വിട്ടതിന് പിന്നാലെ ടീമിലും കര്യമായ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിജയമല്ലാതെ മറ്റ് വഴികളൊന്നുമില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്....
സികെ വിനീതിന്റെ പ്രകടനത്തില്‍ തനിക്ക് ആശങ്കയില്ലെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ഓരോ കളിക്കാരനും മത്സരത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കാന് സാധിക്കും. പരിശീലകന് എന്ന നിലയില്‍ വിനീതിനെ മത്സരത്തിന് തയായറാകുക...
തുടര്‍ച്ചയായ സമനിലക്കുരുക്കിന്റെ പിടിയില്‍ നിന്നും ഉയര്‍ത്തെണീക്കാന്‍ കച്ചകെട്ടിയിറങ്ങിയ മഞ്ഞപ്പടയ്ക്ക് ഇന്നലത്തെ തോല്‍വി സമ്മാനിച്ചത് തികഞ്ഞ നിരാശയാണ്. പൊരുതി തോറ്റതാണെങ്കില്‍ പോട്ടെന്ന് വച്ചേനെ.. ഇതിപ്പോ റഫറിയിംഗിലെ പിഴവ് വരുത്തിവച്ച തോല്‍വി എങ്ങനെ...
അഞ്ച് മത്സരങ്ങളില്‍ നിന്നും തുടര്‍ച്ചയായി നാല് സമനിലകള്‍ ഏറ്റുവാങ്ങി നിരാശയിലാണ് ബ്ലാസ്റ്റേഴ്സ്. തുടര്സമനിലകള് ടീമിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും ആരാധകരുടെ പിന്തുണയില്‍ കുറവൊന്നും വന്നിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് സമനിലയും ഒരു...
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മഞ്ഞപ്പട ആരാധകര്‍ ഒഴുകിയെത്തുകയാണ്. കേരളത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ മെട്രോയിലും, ബസിലും, ഇരുചക്രവാഹനങ്ങളിലും, കാറിലുമായി എത്തി ഉച്ചമുതല്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തിന് മുമ്പില്‍ ഉത്സാഹത്തോടെ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കിക്കോഫ്. രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മില്‍...