കണ്ണൂര്‍: കീഴാറ്റൂരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയ സമരക്കാരുടെ വീടുകള്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സന്ദര്‍ശിച്ചു. രാവിലെ 8.30മുതലാണ് അദ്ദേഹം സമരക്കാരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ്...
” അന്നത്തിനും വെള്ളത്തിനും വേണ്ടിയുള്ള സമരമാണിത്. നാടിനെ സംരക്ഷിക്കാനുള്ള സമരം. എന്തു സംഭവിച്ചാലും, ജീവന് തന്നെ പോയാലും സമരത്തില്‍ നിന്ന് പിറകോട്ടില്ല. വികസനം വേണ്ടായെന്ന് ഒരുകാലത്തും പറയില്ല. വികസനം വേണം. പക്ഷേ...
ഒരു കൊടിയുടേയും കീഴിലല്ലാതെ കേരളം കീഴാറ്റൂരിന് വേണ്ടി ഒന്നിക്കുകയാണ്. വയല്‍ക്കിളികളുടെ കേരളം കീഴാറ്റൂരിലേക്ക് എന്ന സമരത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. തളിപ്പറമ്പ് ടൗണില്‍ നിന്നും കീഴാറ്റൂരിലേക്കാണ്...
നീര്‍ത്തടം നികത്താതെ കീഴാറ്റൂരില്‍ എങ്ങനെ ബൈപ്പാസ് നിര്‍മിക്കാം എന്നതാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കീഴാറ്റൂരില്‍ പരിസ്ഥിതിക്ക് വലിയ തോതില്‍ ആഘാതം സൃഷ്ടിക്കുന്ന ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍...
വയല്‍ക്കിളികളുടെ സമര തീഷ്ണത വര്‍ധിക്കുകയാണ്. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ കീഴാറ്റൂരിലേക്കെത്തിക്കുന്ന പുതിയൊരു ഘട്ടത്തിലേക്കാണ് സമരം എത്തി നില്‍ക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും സമരത്തില്‍...
കണ്ണൂര്‍ കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ ധാരണയായി. പരമാവധി വയല്‍ ഒഴിവാക്കി കീഴാറ്റൂരില്‍ ബൈപാസ് നിര്‍മിക്കാന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പൊതുമരാമത്ത് മന്ത്രി നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിയതിന്...