Automotive
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കരിഷ്മയെത്തുന്നു
ഒരു കാലത്ത് ഹീറോയുടെ ഐശ്വര്യമായിരുന്ന കരിഷ്മ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ തിരിച്ചെത്തുന്നു. ഒരു ദശകത്തിനിപ്പുറം ഹോണ്ട VFRന്റെ ചുവടുപിടിച്ച് വിപണിയിലെത്തിയ കരിഷ്മ ഞൊടിയിടയിലാണ് യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയത്. എന്നാല്‍ ഇടക്കാലത്ത് നവീകരിച്ച്...