Breaking News
കരമന കൊലപാതകം: അഞ്ച് പേർ പിടിയിൽ
തിരുവനന്തപുരം: കരമന അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേർ പിടിയിലായെന്ന് പോലീസ് .എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. ആകെ പതിമൂന്നു പ്രതികളെന്നും സിറ്റി പോലീസ് കമ്മീഷണർ. ഉത്സവത്തിനിടെ ഉണ്ടായ തർക്കം...