കണ്ണൂര്‍: പുല്ലൂപ്പിക്കടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. അത്താഴക്കുന്ന് സ്വദേശികളായ റമീസ്, അഷ്കര്‍ എന്നിവരാണ് മരിച്ചത്.തോണിയിലുണ്ടായിരുന്ന സഹദിനായി തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെ പുഴയില്‍ മൃതദേഹം...
കണ്ണൂരില്‍ മുഖ്യമന്ത്രി താമസിക്കുന്ന ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ബാരിക്കേഡ് ചാടാന്‍ ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു...
കണ്ണൂർ: ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സിന് ദാരുണാന്ത്യം. പെരുന്തോടിയിലെ ചെരിയമ്പുറം വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സുമായ ദിവ്യയാണ് മരിച്ചത്. 26...
കണ്ണൂര്‍: പയ്യന്നൂര്‍ ഷോപ്രിക്സ് ഷോപ്പിങ് മാളില്‍ വന്‍ തീപിടിത്തം. മാളിന്റെ മുകള്‍ ഭാഗത്തേക്ക് തീ പടരുന്നു. അഗ്നിശമന സേനയെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുന്നു. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്...
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസ്സുകാരനെ കരിങ്കല്‍ ഭിത്തിയില്‍ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് അവതാരകയായ അശ്വതി. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. അശ്വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്: കേരളത്തിൽ ഏറ്റവും...
കണ്ണൂര്‍: കണ്ണൂരിലെ പാപ്പിനിശ്ശേരിയെ മികച്ച ഗ്രാമപഞ്ചായത്തായി സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുത്തു. തിരുവനന്തപുരത്തിനെ മികച്ച ജില്ലാ പഞ്ചായത്തായും നെടുമങ്ങാടിനെ മികച്ച ബ്ലോക്ക് പഞ്ചായത്തായും സര്‍ക്കാര്‍ തിരഞ്ഞെടുത്തു.
കണ്ണൂര്‍ പാനൂരില്‍ റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു. പൂക്കോം വലിയപറമ്പ് സ്വദേശി സതീഷാണ് മരിച്ചത്.
കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ വ്യാപാര സ്ഥാപനങ്ങളിൽ തീപിടുത്തം. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പുലര്‍ച്ചെ മൂന്നിനായിരുന്നു തീപിടുത്തം. പലചരക്ക് കടയിലാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന്...
ഉളിക്കല്‍(കണ്ണൂര്‍): ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരം വീണ് യുവാവ് മരിച്ചു. വട്ടിയാംതോട്ടിലെ പള്ളുരുത്തില്‍ മാത്യുവിന്റെ മകന് ജെഫിന് പി മാത്യു (29) ആണ് ഇരിട്ടി – ഉളിക്കല്‍ റോഡില്‍ ചെട്ടിയാര്‍...
കണ്ണൂര്‍: കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ചാലയിലെ പൂക്കണ്ടി സരോജിനി (64) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് രാജന് പരിക്കുകളോടെ രക്ഷപ്പെട്ടു.