തിരുവനന്തപുരം:സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ തള്ളി മുന്‍മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രന്.ആരോപണങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. സ്വപ്നയുടെ വീട്ടില്‍ പോയത് ഒരു ചടങ്ങിനിടെ സംഘാടകര്‍ നിര്‍ബന്ധിച്ചപ്പോഴാണ്. പോയത് ഒറ്റയ്ക്കല്ല, സംഘാടകരും...
തിരുവനന്തപുരം: നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ വ്യക്തത തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രിമാരായ എം എം മണിയും കടകംപള്ളി സുരേന്ദ്രനും....
തിരുവനന്തപുരം∙ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഒപ്പം...
തൃശൂർ: പൂന്താനം ജ്ഞാനപ്പാന അവാർഡ് ദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കവി പ്രഭാവർമ്മയുടെ പുരസ്കാരം ലഭിച്ച ശ്യാമമാധവം എന്ന കൃതിയിൽ കൃഷ്ണ നിന്ദയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: കേരള ടൂറിസം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ബീഫ് ഉലത്തിയതിന്റെ ചിത്രം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്താന്‍...
കോട്ടയം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച ദേവസ്വം ബോര്‍ഡിന്റെ നിലപാടിനോട് വിരുദ്ധ നിലപാട് സ്വീകരിച്ച പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന...
തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചെന്നും വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും...
തിരുവനന്തപുരം: കാണിക്കയിടരുതെന്ന് ആഹ്വാനം ശബരിമലയില്‍ വരുമാനം കുറഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്നും ദേവസ്വം മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ‘രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന്...
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തെ തുടര്‍ന്ന് തന്ത്രി ശുദ്ധികലശം ചെയ്തത് സുപ്രീംകോടതി വിധിയെ ലംഘിക്കുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശുദ്ധികലശം ചെയ്തതിനെ കുറിച്ച് തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിയെ...
തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന...