തിരുവനന്തപുരം: ശബരിമലയിലെ നടവരവ് കുറഞ്ഞത് സര്‍ക്കാരിന് ഒരിക്കലും പ്രതിസന്ധി സൃഷ്ടിക്കുന്നില്ലന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല്‍ ദേവസ്വം ബോര്‍ഡിലെ ശമ്പളം, ആനുകൂല്യങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതില്‍ പ്രയാസമുണ്ടാക്കുമെന്നും മന്ത്രി...
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വ്യക്തമായ ഉദ്ദേശത്തോടെയാണ് ശശികല ശബരിമലയില്‍ എത്തുന്നത്. ഒരുമാസത്തിനെ നാല് തവണ എന്തിനാണ്...
ശബരിമലയില്‍ നടന്നത് രാജ്യദ്രോഹക്കുറ്റമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ രക്തം ഒഴുക്കി അക്രമം നടത്താനായിരുന്നു ശ്രമം. ഇത് ഭക്തരോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടന്നതായി രാഹുല്‍...
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വിശ്വാസികള്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്. ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. അതേസമയം,...
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടില്‍ ഉറച്ച് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും വ്യക്തമാക്കി. സുപ്രീംകോടതി വിധി...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്ന സാഹചര്യത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും....
ഓഖി ചുഴലിക്കാറ്റിലകപ്പെട്ട് കാണാതായ 91 പേര് മരണപ്പെട്ടതായി കണക്കാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ചൊവ്വാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു....
പ്രയാര്‍ ഗോപാലകൃഷ്ണന്റെ മനസിലെ ദുഷിച്ച ചിന്തകള്‍ വിളമ്പാനുള്ള പദവിയല്ല തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്കാര ശൂന്യമായ ജല്പ്പനങ്ങള് ഉത്തരവദിത്വപ്പെട്ട സ്ഥാനത്തിരുന്ന് നടത്തുന്നത് ശരിയല്ല....
അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ നിലപാടിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. കാലിക പ്രാധാന്യമില്ലാത്ത വിഷയമാണിതെന്നും ഇപ്പോള്‍ ഇത് ഉന്നയിക്കുന്നത്...
സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ടൂറിസം യോഗത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാനാണ്...