തനിക്കെതിരെ സര്‍ക്കാരും പോലീസും ചുമത്തിയത് കള്ളക്കേസാണെന്ന് ജയില്‍ മോചിതനായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ജയിലില്‍ കിടക്കേണ്ട കുറ്റങ്ങളൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിരാതമായ നടപടികളാണ് പോലീസും...
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജയില്‍ മോചിതനായി. ഇരുമുടിക്കെട്ടുമായി പുറത്തിറങ്ങിയ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ് പൂജപ്പുര ജയിലിന് പുറത്തെത്തിയത്. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് സുരേന്ദ്രന്...
സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഇന്ന് ജയില്‍മോചിതനാകും. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് ഉപാധികളോടെ സുരേന്ദ്രന്...
ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അറസ്റ്റ് വാറണ്ട്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് അയച്ചത്. കണ്ണൂര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചില്‍ ഡി വൈ എസ്.പിയേയും...
കോടതിവിധിയല്ല അയ്യപ്പന്റെ വിധിയെ ശബരിമലയില്‍ നടക്കുവെന്ന് കെ.സുരേന്ദ്രന്കാസര്ഗോഡ്: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും...
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. ഹര്‍ജിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.സുരേന്ദ്രന് കോടതിയെ അറിയിച്ചു. എംഎല്‍എയായിരുന്ന പിബി അബ്ദുള്‍ റസാഖ്...
മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച...
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം...
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകണമോ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനോട് കോടതി ആരാഞ്ഞു. മഞ്ചേശ്വരം എം.എല്‍.എ അബ്ദുള്‍ റസാഖ് മരണപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന്...
വിശ്വാസം ഹനിച്ചാല്‍ നിയമം കൈയിലെടുക്കേണ്ടിവരുമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. യുവതികള്‍ക്ക് പൊലീസിന്റെ വേഷം കൊടുത്തതിന് ആഭ്യന്തര വകുപ്പ് മറുപടി പറയണം. പൊലീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ. സുരേന്ദ്രന്...