തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേറ്റു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ ബിജെപി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്. ബിജെപിയുടെ പുതുയുഗത്തിന്റെ തുടക്കമാണെന്നായിരുന്നു കേന്ദ്രമന്ത്രി വി മുരളീധരന്റെ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. 9.30 ക്ക് തിരുവനന്തപുരം റെയില്‍വേ...
ന്യൂഡൽഹി:കെ സുരേന്ദ്രനെ ബി ജെപി സംസ്ഥാന അധ്യക്ഷൻ ആയി നിയമിച്ചു.ഇപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ് സുരേന്ദ്രൻ.ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത് ...
ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കിട്ടിയിട്ടും കോന്നിയില്‍ വിജയം തൊടാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് കഴിഞ്ഞില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറാണ് കോന്നിയില്‍ മുന്നിട്ട് നില്‍ക്കുന്നത്....
മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും സുരേന്ദ്രന് ഫേസ് ബുക്കില്‍ കുറിച്ചു. ലക്ഷക്കണക്കിന് കോടിയാണ് യു. പി....
പത്തനംതിട്ടയിലെ റാന്നി, ആറന്മുള നിയമസഭാ മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന് മൂന്നാമത്. പി.സി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലാണ് കെ. സുരേന്ദ്രന് ഏറ്റവും പിന്നില്‍.
കൊച്ചി: സിപിഎം സമ്പൂര്‍ണ്ണ നാശത്തിലേക്ക് പോകുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. ഇതിന് കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. ബിജെപി വോട്ടുകള്‍ എവിടെ പോയി എന്ന് സിപിഎമ്മിന്...
തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ ബിജെപി. ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നുപറയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു....
മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ ഇളവു തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയില്‍. താന്‍ കെട്ടു നിറച്ചിട്ടുണ്ടെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നും സുരേന്ദ്രന് കോടതിയെ അറിയിച്ചു. എന്നാല്‍ ശബരിമലയില്‍ ഇപ്പോള്‍...
ശബരിമലയില്‍ തമിഴ്നാട്ടിലെ മനിതി സംഘം യുവതികളെ എത്തിച്ചതിനു പിന്നില്‍ സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. പോലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഇക്കാര്യങ്ങളെല്ലാം നടക്കുന്നതെന്നും സുരേന്ദ്രന് ആരോപിച്ചു. വിശ്വാസ സമൂഹത്തോടുള്ള...