Breaking News
ആചാര ലംഘനം; കെ.പി.ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി: ശബരിമലയില്‍ ആചാരം ലംഘിച്ചുവെന്നാരോപിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ആചാരം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം. ആചാര ലംഘനം നടത്തിയ ശങ്കരദാസിനെ മാറ്റണം...