Automotive
കേരളമില്ലാതെ എന്ത് ജാവ; ഒന്നും രണ്ടുമല്ല കേരളത്തിലെത്തുന്നത് 7 ഡീലര്‍ഷിപ്പുകള്‍
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്ന ഒരു ഇരുചക്ര വാഹനത്തിന് ഇതില്‍പ്പരം സ്വീകാര്യത ഇനി ലഭിക്കാനില്ല. അത്രകണ്ട് ആരാധകരാണ് ജാവയുടെ വരവിനായി കാത്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്ത മുംബൈ അടക്കമുളള ഇന്ത്യയിലെ പ്രധാന...