ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്ന ഒരു ഇരുചക്ര വാഹനത്തിന് ഇതില്‍പ്പരം സ്വീകാര്യത ഇനി ലഭിക്കാനില്ല. അത്രകണ്ട് ആരാധകരാണ് ജാവയുടെ വരവിനായി കാത്തിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്ത മുംബൈ അടക്കമുളള ഇന്ത്യയിലെ പ്രധാന...
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അരയും തലയും മുറുക്കി ക്ലാസിക് ലുക്കില്‍ തിരിച്ചെത്തുന്ന ജാവ, റോയല്‍ എന്‍ഫീല്‍ഡിന് വെല്ലുവിളിയാകുമോ..! ജാവ തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ബൈക്ക് പ്രേമികള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന...