Cricket
ജഡേജയുടെ ‘മാന്‍ ഓഫ് ദ് മാച്ച് കാര്‍ഡ്’ തിരുവനന്തപുരത്തെ കോര്പ്പറേഷന് കുപ്പത്തൊട്ടിയില്‍
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയില്‍ മാന്‍ ഓഫ് ദ് മാച്ച് ആയി തിരഞ്ഞെടുത്തത് ടീം ഇന്ത്യയുടെ ആള് റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആയിരുന്നു. കളിയില്‍ മികച്ച...