Entertainment
സന്തോഷ് ശിവന്, മഞ്ജുവാര്യര്‍, കാളിദാസ് ടീമിന്റെ ജാക്ക് ആന്റ് ജില് ചിത്രീകരണം ആരംഭിച്ചു
ഉറുമിക്ക് ശേഷം സന്തോഷ് ശിവന് വീണ്ടും മലയാളത്തിലേക്ക് എത്തുന്ന ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആരംഭിച്ചു. ട്വിറ്ററിലൂടെ സന്തോഷ് ശിവന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാളിദാസ് ജയറാമും മഞ്ജുവാര്യറും ചിത്രത്തില്‍...