Breaking News
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമരക്കാരുമായി പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് അറിയിച്ചത്. അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും...