Entertainment
‘ദ് അയണ്‍ലേഡി’ ; ജയലളിതയായി നിത്യ മേനോന് എത്തുന്നു
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന അയേണ്‍ ലേഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പോസ്റ്ററിലെ നിത്യയുടെ ലുക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. മിഷ്കിന്റെ അസോസിയേറ്റ്...