Kerala
ആലപ്പാട്ടെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്.ഇ കമ്പനി
മുംബൈ: ആലപ്പാടിലെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ്. ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്നും തീരത്ത് അടയുന്ന ധാതുകള്‍...