രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 8,260 കോടി രൂപയുടെ ഓഹരികള്‍ മടക്കി വാങ്ങും. ഇന്‍ഫോസിസിന്റെ ബോര്‍ഡ് ഇതിനായുള്ള അനുമതി നല്കി. 5 രൂപ മുഖവിലയുള്ള 10.33 കോടിയോളം...
ഒക്ടോബര്‍ – ഡിസംബര്‍ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസ് 3609 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍കാലത്തേക്കാള്‍ 12.2 ശതമാനം കുറവാണ് ഇത്തവണത്തെ അറ്റാദായം. മുന്‍കാലയളവില്‍ 4110 കോടി രൂപയുടെ അറ്റാദായം...
ഇന്ത്യയിലെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് സെപ്തംബര്‍ ക്വാര്‍ട്ടറില്‍ 4,110 കോടി രൂപയുടെ അറ്റാദായം നേടി. ജൂണിലവസാനിച്ച പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 10.3 ശതമാനം വര്‍ധനവാണിത്. കമ്പനിയുടെ വരുമാനത്തില്‍ 17.3 ശതമാനം...
ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എം.ഡി രംഗനാഥന്റെ രാജി കമ്പനി അംഗീരകരിച്ചു. രാജി അംഗീകരിച്ചുവെങ്കിലും അദ്ദേഹം നവബംര്‍ 16 വരെ കമ്പനിയില്‍ തുടരും. 18 വര്‍ഷക്കാലമായി ഇന്‍ഫോസിസില്‍ ജോലി ചെയ്ത...
ഇന്‍ഫോസിസിന്റെ അറ്റാദായം 2.1 ശതമാനം കുറഞ്ഞ് 3,612 കോടി രൂപയായി. ഏപ്രില്‍, ജൂണ്‍ കാലയളവിലെ കണക്കുകളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 3,690 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു....
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന് മാര്‍ച്ച് അവസാനിച്ച ത്രൈമാസത്തില്‍ 2.4 ശതമാനം ലാഭവര്‍ദ്ധന നേടി. ലാഭം 3690 കോടി രൂപയാണ്. ഇന്‍ഫോസിസിന്റെ വിറ്റുവരവ് മുന്‍കൊല്ലം ഇതേ കാലയളവില്‍ 5.6 ശതമാനം...