ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ ഇന്ത്യയോട് തുടരെ തോല്‍വി എറ്റുവാങ്ങിയതിന്റെ നിരാശയിലാണ് വിന്‍ഡീസ് ടീം. എന്നാല്‍ നിരാശയും അമര്‍ഷവും കളിക്കളത്തില്‍ പുറത്തെടുത്താലോ..! അത്തരമൊരു കാഴ്ച്ചയ്ക്കായിരുന്നു ലക്നോവിലെ അടല്‍ബിഹാരി ബാജ്പെയ് സ്റ്റേഡിയം സാക്ഷ്യം...
ലക്നോ: വെസ്റ്റ് ഇന്‍ഡീസിനെതിരേ ജയം തുടരുന്ന ടീം ഇന്ത്യ ട്വന്റി-20 പരമ്പര ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. കോല്‍ക്കത്തയില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും...
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിന മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ എട്ടാം പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍...
ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെത്തിയ ഇരു ടീമുകളും പരിശീലനത്തിലും വിനോദങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്കുള്ള വിമാനത്തിലാണ് മുംബൈയില്‍ നിന്ന് ഇരുടീമുകളും എത്തിയത്....
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് സെഞ്ചുറി. 98 പന്തിലാണ് രോഹിത് ശര്‍മ്മ സെഞ്ചുറി കണ്ടെത്തിയത്. എന്നാല്‍ 137 പന്തില്‍ 162 റണ്‍സുമായി നില്‍ക്കെ നര്സിന്റെ ബോളില്‍...
വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ശിഖര്‍ ധവാന് പിന്നാലെ നായകന് കോഹ്ലിയേയും നഷ്ടമായി. 40 ബോളില്‍ നാല് ബൗണ്ടറിയും നാല് സിക്സും സഹിതം...
വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെയാണ് നായകന്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംമ്രയും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതേസമയം ആദ്യ...
ഗുവാഹത്തിയിലെ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ തകര്‍ത്തടുക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. ശിഖര്‍ ധവാന്റെയും വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവ് തുടരുകയാണെങ്കില്‍ വിന്‍ഡീസിന് ഇന്ത്യയെ മറികടക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും....
രാജ്കോട്ട്: ഇന്ത്യയുടെ യുവതാരം പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ച്വുറിയുടെ കരുത്തില്‍ മികച്ച തുടക്കുമായി ഇന്ത്യ. രാജ്കോട്ടില്‍ നടക്കുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഒന്നാം ദിനമാണ് പൃഥ്വി കന്നി സെഞ്ചുറി നേടിയത്....
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തിരുവനന്തപുരം...