Kerala
ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്ട്ടിന് തുടക്കമായി
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള പ്രദര്‍ശനവുമായി ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്ട്ടിന് തുടക്കമായി. ജനുവരി 3 മുതല്‍ 5വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍...