ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുമെന്ന് ഐഎംഎഫ്. നടപ്പ് സാമ്പത്തികവര്‍ഷം വളര്‍ച്ചാനിരക്ക് 4.8 ശതമാനമാകും. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക്. 2020ല്‍ അന്താരാഷ്ട്ര നാണ്യനിധി പ്രതീക്ഷിക്കുന്നത് 5.8 ശതമാനം മാത്രമാണ്.
ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ഐഎംഎഫ്. നികുതി വരുമാനവും ഇന്ത്യയിലെ കുത്തനെ ഇടിഞ്ഞെന്ന് ഐഎംഎഫ് വ്യക്തമാക്കി. നിക്ഷേപത്തിലും ഉപഭോഗത്തിലും വൻ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കാതലായ...
ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും പാരിസ്ഥിതിക കാരണങ്ങളുമാണ് രാജ്യത്തിന്റെ വളര്‍ച്ചയെ കാര്യമായി ബാധിച്ചതെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് വ്യക്തമാക്കുന്നു. മാധ്യമ...
വാഷിങ്ടണ്‍: ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിക്കുന്നു. ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ വിഹിതം 14.5 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത...
ഐഎംഎഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി ഗീതാഗോപിനാഥ് ജോലിയില്‍ പ്രവേശിച്ചു. ഈ പദവി അലങ്കരിക്കുന്ന പ്രഥമ വനിതയാണ് ഗീത. മലയാളിയായ ടി.വി ഗോപിനാഥ് വിജയലക്ഷ്മി ദമ്പതികളുടെ ഇളയമകളായ ഗീത അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍...
കണ്ണൂര്കാരി ഗീതാ ഗോപിനാഥ് ഐ.എം.എഫ് ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവാണ്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജേന്ദ്രന് ശേഷം ഇന്ത്യയില്‍ നിന്നും ഈ സ്ഥാനത്ത്...