Kerala
കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്ത്; ജലീലിന്റെ ഭാര്യയുടെ പ്രിന്‍സിപ്പല്‍ നിയമനത്തിലും ചട്ടലംഘനം
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കെ.ടി.ജലീലിന്റെ കുരുക്ക് മറുകുന്നു. കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്തുവന്നു. മന്ത്രിയുടെ ഭാര്യ എന്‍.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പലായി നിയമിച്ചതിന് പിന്നിലും ചട്ടലംഘനം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്....