Food
ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം സുരക്ഷിതമല്ലെന്ന് ഭക്ഷ്യവകുപ്പ്; കോഴിക്കോട്ടെ കൂള്‍ബാറുകള്‍ക്ക് പൂട്ടുവീണു
ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം വില്‍ക്കുന്ന ഐസ്ക്രീം പാര്‍ലറുകള്‍ താല്‍ക്കാലികമായി അടച്ചൂപൂട്ടാന്‍ നിര്‍ദേശം. കോഴിക്കോട് ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് ജില്ലയിലെ ഐസ്ക്രീം പാര്‍ലര്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. ലിക്വിഡ് നൈട്രജന്‍...