കൊച്ചി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണം എന്നും കോടതി നിര്‍ദേശിച്ചു. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍...
കൊച്ചി: ലൈഫ് മിഷന് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് ഭാഗികമായി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് വിജി...
കൊച്ചി: കോവിഡ് കാലത്ത് പ്രതിഷേധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കേന്ദ്ര നിർദേശം എല്ലാവരും പാലിക്കണം. കേന്ദ്ര മാർഗ്ഗനിർദ്ദേശം പാലിക്കപ്പെടുന്നതായാ സർക്കാർ ഉറപ്പുവരുത്തണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു.10 പേർ ചേർന്ന് പ്രതിഷേധിക്കാമെന്ന...
കൽപറ്റ :ബത്തേരി സ്കൂളിലെ വിവരങ്ങള്‍ ശേഖരിച്ച് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ജഡ്ജി എ ഹാരിസ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. ഉന്നതതലയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യും.സ്കൂളിലേത് ശോചനീയ...
കൊച്ചി: നടന് മോഹന്‍ലാലിന്റെ ആനക്കൊമ്പ് വിവാദം അവസാനിക്കുന്നില്ല. ഇപ്പോള്‍ താരം ആനക്കൊമ്പ് കേസിനെ സംബന്ധിച്ച് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ ഒന്നാം...
കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ...
കൊച്ചി: മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്നു നേരിട്ട് ഹാജരാകും. ഹര്‍ത്താല്‍ നടത്തുന്നതിന്...
കൊച്ചി: രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് പരിഷ്കൃതസമൂഹത്തില്‍ ഇടമില്ലെന്നു ഹൈക്കോടതി. എതിരാളികളെ ഉന്മൂലം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍നിന്ന് പിന്മാറണമെന്നും കോടതി പറഞ്ഞു. ഷുഹൈബ് വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി പരാമര്‍ശം.
കൊച്ചി: ഇടപ്പള്ളിയിലെ വീട്ടമ്മ പ്രീതാ ഷാജിയുടെ വീടും സ്ഥലവും ലേലത്തില്‍ വിറ്റ നടപടി ഹൈക്കോടതി റദ്ദാക്കി. വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം രൂപ (കൃത്യം തുക...
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതി. കുഞ്ഞനന്തന് അസുഖം ഉണ്ടെങ്കില്‍ പരോള്‍ നല്കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍...