ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍.മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു....
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി 12 മണി മുതല്‍ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കില്‍...
കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഹർത്താലിൽ സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ...
സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ്. അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക്...
കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വകീരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനിമുതല്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികള്‍. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം....
കൊച്ചി: ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സര്‍ക്കാരിന്റെ ഈ നടപടി...
കൊച്ചി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ പൊതുപണിമുടക്ക് രണ്ടാംദിവസം പുരോഗമിക്കുന്നു. വാഹനങ്ങള്‍ ഇല്ലാതെ ഇന്നും ജനങ്ങള്‍ വലയുകയാണ്. കേരളത്തിന് പുറത്ത് ബംഗാളിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് അല്‍പ്പമെങ്കിലും...
തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. ഇന്നലെ രാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്ത്...
കൊച്ചി: മിന്നല്‍ ഹര്‍ത്താല്‍ ഹൈക്കോടതി നിരോധിച്ചു. ഹര്‍ത്താലിന് 7 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. അല്ലാത്തപക്ഷം ഹര്‍ത്താല്‍ നടത്താനാകില്ല. നാളത്തെ പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം. ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍...
കൊച്ചി: ഹര്‍ത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്നമെന്ന് ചൂണ്ടിക്കാണിച്ച കോടതി ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പറഞ്ഞു. സുപ്രിംകോടതി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല, ഹര്‍ത്താല്‍ ഇന്നൊരു...