Health
പേരയ്ക്ക കഴിക്കൂ…വിറ്റാമിനുകളുടെ കലവറയാണതില്
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനും കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന...