Kerala
പ്രതീക്ഷിച്ച ഓളമുണ്ടാക്കാനായില്ല; ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താനൊരുങ്ങുന്നു
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ ഗൂഗിള്‍ പ്ലസ് സേവനം നിര്‍ത്താനൊരുങ്ങുന്നു. തേര്‍ഡ് പാര്‍ട്ടികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുംവിധമുള്ള സോഫ്റ്റ്വെയര് ‘ബഗ്’ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ...