ഗൂഗിള്‍ വികസിപ്പിച്ച വെര്‍ച്വല്‍ വ്യക്തിഗത സഹായി ആയ ഗൂഗിള്‍ അസിസ്റ്റന്റ് മലയാളം പറയുന്ന കാലം വിദൂരമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ മലയാളം പഠിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഗൂഗിളിന്റെ പുതിയ പ്രോജക്ട്. ആര്‍ട്ടിഷ്യല്‍ ഇന്റലിജന്‍സ്...
യുഎസില്‍ പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. വാര്‍ത്താ മാധ്യമങ്ങളാകട്ടെ വരുമാനത്തിനായി ഓണ്‍ലൈന്‍ സമ്പ്രദായങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. എന്തു സഹായവും നല്കാന് സന്നദ്ധമായി ഗൂഗിളുള്ളപ്പോള് കുഴപ്പമൊന്നും വരില്ല എന്നു കരുതിയ മാധ്യമലോകം തങ്ങളെഴുതിയ വാര്‍ത്തകളിലൂടെ...
ജിമെയില്‍ ഉപയോക്താവിന് ഒരു സൂചന പോലും നല്‍കാതെ അയാള്‍ ഓണ്‍ലൈനിലൂടെ നടത്തിയ വാങ്ങലുകളുടെ മുഴുവന്‍ കണക്കു സൂക്ഷിച്ചിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെതല്ലാത്ത വെബ്സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്വിഗി മുതലായില് നിന്നു വാങ്ങിയവയെക്കുറിച്ചു...
മുംബൈ: പ്രളയം മുന്‍കൂട്ടി അറിയാനുള്ള സംവിധാനം ഒരുക്കി ഗൂഗിള്‍. കഴിഞ്ഞ വര്‍ഷം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പ്രളയമുണ്ടായ സാഹചര്യത്തിലാണ് നടപടി.നിര്‍മിത ബുദ്ധിയെ( ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) അടിസ്ഥാനപ്പെടുത്തിയാണ് പ്രളയം പ്രവചിക്കാന്‍...
എന്തിനും ഏതിനും ഗൂഗിളില്‍ തെരയുന്നവരാണല്ലോ നമ്മള്. ഏതൊരു സാധാരണക്കാരന്റയും ജീവിതത്തില്‍ പരമപ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍. എന്തിനും ഗൂഗിളിന് ഉത്തരവുമുണ്ട്. ഇനി ശുചിമുറികള്‍ ആവശ്യം വന്നാലും ഗൂഗിളിനെ...
ഇന്റര്‍നെറ്റ് ലോകത്തെ ഭീമന് ഗൂഗിളിന്റെ തലപ്പത്തേക്ക് ഒരു മലയാളി ബ്രെയിന്‍. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി തോമസ് കുര്യനാണ് ഗൂഗിള്‍ ക്ലൗഡിന്റെ മേല്‍നോട്ട പദവിയിലേക്ക് എത്തിയിരിക്കുന്നത്. ഒറാക്കിള്‍ തലവനായിരുന്ന തോമസ്...
ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആയി കോട്ടയം സ്വദേശി തോമസ് കുര്യന് നിയമിതനായി. 26-ന് അദ്ദേഹം ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡില്‍ ചേരും. നേരത്തേ ഒറാക്കിള്‍ കോര്‍പറേഷനില്‍ മുതിര്‍ന്ന...
തൊഴിലിടത്തിലെ ലൈംഗിക അതിക്രമ പരാതികളുടെ പേരില്‍ 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഗൂഗിള്‍ പുറത്താക്കി. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
ഇന്ത്യന്‍ ബാറ്റ്സ്മാന് ദിലീപ് സര്‍ദേശായിക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായ ദേശായിയുടെ 78-ാം ജന്മദിനത്തില് ഗുഗിള്‍ ഡൂഡിലിലാണ് ഗൂഗിള്‍ ആദരമര്‍പ്പിച്ചത്. 1959-60 ലെ ഇന്റര്‍ യൂണിവേഴ്സിറ്റി...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച്...