ജിമെയില്‍ ഉപയോക്താവിന് ഒരു സൂചന പോലും നല്‍കാതെ അയാള്‍ ഓണ്‍ലൈനിലൂടെ നടത്തിയ വാങ്ങലുകളുടെ മുഴുവന്‍ കണക്കു സൂക്ഷിച്ചിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെതല്ലാത്ത വെബ്സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സ്വിഗി മുതലായില് നിന്നു വാങ്ങിയവയെക്കുറിച്ചു...
ജിമെയില്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. ജിമെയിലില്‍ പുതുതായി മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. കംപോസ് ചെയ്ത മെയില്‍ റീ എഡിറ്റ് ചെയ്യാനുളള ഓപ്ഷനുകളാണ് പ്രധാനമായും ഉള്‍പ്പെട്ടിരിക്കുന്നത്....