Entertainment
കളര്‍ഫുളളായി PUBG മൊബൈല്‍ സീസണ് 4
കിടിലന്‍ അപ്ഡേഷനുമായാണ് പബ്ജി സീസണ് 4 എത്തിയിരിക്കുന്നത്. രസകരമായ നിരവധി പുതിയ ഫീച്ചറുകള്‍ സീസണ് 4ല്‍ ഉണ്ട്. കരുത്തന് ആയുധങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കൊപ്പം കിടിലന്‍ കോസ്റ്റിയൂമും പുതിയ വെദര്‍ കോംബിനേഷനുമെല്ലാം...