ഇന്ന് പുലര്‍ച്ചെ 2.08ന് ജിസാറ്റ് 11 ഫ്രഞ്ച് ഗയാനയില്‍ നിന്ന് വിക്ഷേപിച്ചു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ് 11 വഹിച്ചുള്ള റോക്കറ്റ് ഇന്ന് പുലര്‍ച്ചെയാണ് വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക്...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ വിജയകരമായി വിക്ഷേപിച്ചു. വൈകീട്ട് 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. നാന്നൂറോളം ശാസ്ത്രജ്ഞന്മാരുടേയും എഞ്ചിനീയര്‍മാരുടേയും...
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6 എ ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം. ജിഎസ്എല്‍വി എഫ് 08...