Latest News
ജി-സാറ്റ് 7A പറന്നുയര്‍ന്നു
ചെന്നൈ: വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ്-7എ (GSAT-7A) വിക്ഷേപിച്ചു. ഇന്ന് വൈകിട്ട് 4.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് ജിഎസ്എല്‍വി-എഫ്11 വിക്ഷേപണവാഹനത്തില്‍ ജി സാറ്റ് വിക്ഷേപിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്സ്...