സാവോപോളോ: ലോകകപ്പ് ഫുട്ബോളിന് 41 നാള് മാത്രം ശേഷിക്കെ ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയുടെ അവസാന...
മാഡ്രിഡ്: തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനല്‍ സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെതിരെ സമനിലയില്‍ തളച്ചാണ് റയല്‍...
മുംബൈ: ഏഷ്യന്‍ കപ്പിന് മുന്നോടിയായി ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റുമായി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്. ഇന്ത്യക്ക് പുറമെ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ചൈനീസ് തായ്പേയ് എന്നീ ടീമുകളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്ന്...
ബാഴ്സലോണ: ലയണല്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍ മികവില്‍ ലാലിഗ ഫുട്ബോള്‍ കിരീടമുറപ്പിച്ച് ബാഴ്സലോണ. ഡിപോര്‍ട്ടിവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്സയുടെ 25-ാം കിരീടനേട്ടം. കഴിഞ്ഞ ആഴ്ച സെവിയ്യയെ തോല്‍പ്പിച്ച്...
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്രസീലിനായി വില്യനും കൊളംബിയക്കായി ഫല്‍ക്കാവോയും ഗോളുകള്‍ നേടി. സമനിലയോടെ കൊളംബിയ ലോകകപ്പ് യോഗ്യതാ...