മോസ്കോ: റഷ്യന്‍ ലോകകപ്പ് ആവേശം അതിന്റെ പാരമ്യതയിലേക്ക് ഉയരുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ 32 ടീമുകളില്‍ നിന്നും എതിരാളികളെ മലര്‍ത്തിയടിച്ച് കരുത്തരായ എട്ടു ടീമുകള്‍ ബാക്കിയാവുന്നു. കരുത്തര്‍ മുഖാമുഖം വരുന്ന ക്വാര്‍ട്ടര്‍...
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ആദ്യമത്സരത്തില്‍ ഉറുഗ്വായ് ഫ്രാന്‍സിനെ നേരിടും. വൈകീട്ട് 7.30ന് മോസ്കോയിലെ നിഷ്നി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രാത്രി 11.30ന് നടക്കുന്ന...
ഫിഫ ലോകകപ്പ് മത്സരം റഷ്യയില്‍ തുടരുന്നതിനിടെ ലോകമെമ്പാടും ഫുട്ബോള്‍ ആവേശത്തിലാണ്. കളിക്കിടെയുണ്ടാകുന്ന ഫൗളുകളും ചില്ലറ തര്‍ക്കങ്ങളും ആവേശം കൂട്ടുമെങ്കിലും ഫൗള്‍ നേടാന്‍ താരങ്ങള്‍ ചിലപ്പോഴൊക്കെ ചില അടവുകള്‍ പുറത്തെടുക്കാറുണ്ട്. ബ്രസീല്‍...
മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വായ്ക്ക് തലവേദനയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. എഡിസണ് കവാനിക്ക് പിന്നാലെ സ്ട്രൈക്കര്‍ ലൂയി സുവാരസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് ഭേദമായില്ലെങ്കില്‍...
മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്സിക്കോയെ നേരിടുന്ന ബ്രസീലിന് മാര്‍സലോയുടെ പരിക്ക് തിരിച്ചടിയാവും. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട മാഴ്സലോ ഇന്ന് കളിക്കില്ല. മാഴ്സലോയ്ക്ക് പകരം...
മോസ്കോ: സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ആദ്യമായി ലോകത്തെ ഏറ്റവും രാജ്യം ഫിഫ ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്നു. ശക്തരായ സ്പെയിനിനെ കൃത്യമായ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞാണ് റഷ്യ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്. കളിയുടെ...
മോസ്കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ദുരന്തമേറ്റുവാങ്ങി വാമ്പന്മാര്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഇറങ്ങിയ പോര്‍ച്ചുഗല്ലും മെസിയുടെ നെടുനായകത്വത്തിലിറങ്ങിയ അര്‍ജന്റീനയും ക്വാര്‍ട്ടര്‍ കാണാതെ പുറത്തേക്ക്. തങ്ങള്ക്കൊപ്പമെത്താന് ടീമിന് കഴിയാതെ വന്നതോടെയാണ് രണ്ട് ലോകോത്തര...
കൊച്ചി: ലോകകപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ ഫുട്ബോള്‍ പ്രേമികള്‍ക്കായി വിവിധ ഗെയിമുകളും മത്സരങ്ങളുമായി ഇമ്മോര്‍ട്ടല്‍ ഗെയിമേഴ്സ്. ഇടപ്പള്ളി ലുലു മാളിലാണ് വിപുലമായ സൗകര്യങ്ങളോടെ ഗെയിം സ്റ്റേഷന് ഒരുക്കിയിരിക്കുന്നത്. ജൂണ്‍ മുപ്പതിന് ആരംഭിച്ച...
വിഐപി ഗ്യാലറിയിരിക്കുന്ന ഡീഗോ മറഡോണയുടെ സാന്നിധ്യം ലോകഫുട്ബോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിലും മറഡോണയുടെ സാന്നിധ്യം ഇടയ്ക്കിടെ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കും. അര്‍ജന്റീന ഗോളടിക്കുമ്പോള്‍ മറഡോണയുടെ പ്രതികരണം...
മോസ്കോ: ചാമ്പ്യന്മാര് പതിവ് തെറ്റിച്ചില്ല, ആവര്‍ത്തനം പോലെ നിലവിലെ ചാമ്പ്യന്മാര് പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടാണ് ജര്‍മ്മനി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നത്....