2018ലെ ബാലണ്‍ ദിയോര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്ലാ സാധ്യതകളും വിരല്‍ ചൂണ്ടുന്നത് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ സൂപ്പര്‍ താരത്തിലേക്കാണ്. ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ പുരസ്കാരമായ ബാലന്...
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനോളം ആരാധകര്‍ ചങ്ക്പറിച്ച് സ്നേഹിക്കുന്ന മറ്റൊരു ടീമില്ല. ഫുട്ബോള്‍ പ്രാന്തന്മാരുടെ നാട്ടില്‍ കട്ടയ്ക്കൊരു ടീമുണ്ടായാല്‍ സപ്പോര്‍ട്ട് കിട്ടാതെവിടെപ്പോകാന്‍. പോരാത്തതിന് കേരളത്തിന്റെ ഒത്ത നടുക്ക് കൊച്ചിയില്‍ സ്വന്തമായൊരു സ്റ്റേഡിയവും....
ഫുട്ബോള്‍ സ്കില്ലുകളിലൂടെയും തകര്‍പ്പന്‍ നട്ട്മെഗുകളിലൂടെയും എതിരാളികളെ സ്ഥിരമായി കബളിപ്പിക്കാറുളള താരമാണ് ലയണല്‍ മെസി. കഴിഞ്ഞ ദിവസം അത്ലറ്റിക്കോ മാഡ്രിഡുമായി നടന്ന മത്സരത്തിനിടെ എതിര് താരം ഫിലിപ് ലൂയിസിനെ കബളിപ്പിച്ച് മെസി...
മാഞ്ചസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും തകര്‍പ്പന്‍ തിരിച്ചു വരവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. റൊണാള്‍ഡോയുടെ ഗോളില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു യുണൈറ്റഡ് തിരിച്ചടിച്ചത്....
കരുത്തുറ്റ ഇംഗ്ലീഷ് ക്ലബായ ലിവര്‍പൂളിനെതിരെ അട്ടിമറി വിജയംനേടി സെര്‍ബിയന്‍ ക്ലബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ്. താരതമ്യേന ദുര്‍ബലരായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ അനായാസ വിജയം പ്രതീക്ഷിച്ചെത്തിയ ലിവര്‍പൂളിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിട്ടത്. എതിരില്ലാത്ത...
ജംഷഡ്പൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണിലെ നാലാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയില്‍ ലഭിച്ച രണ്ട് ഗോളുകള്‍ക്ക് രണ്ടാം പകുതിയില്‍...
ലോകം കണ്ട ഏറ്റവും മികച്ച ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബുകളിലൊന്നായ റയല്‍മഡ്രിഡ് ഇപ്പോള്‍ ഫോം മങ്ങിയ നിലയിലാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ടീം വിട്ടതിനു പിന്നാലെ തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നതും ക്ലബിന് ക്ഷീണമായിരിക്കുകയാണ്....
ഐ ലീഗിന്റെ പുതിയ സീസണില്‍ ഗോകുലം കേരള എഫ്സിക്ക് സമനിലത്തുടക്കം. കരുത്തരായ മോഹന്‍ ബഗാനെതിരെ ശക്തമായ ആക്രമണം നടത്തിയ ഗോകുലം എഫ്സി 40ാം മിനിറ്റിലാണ് ഗോള്‍ വഴങ്ങിയത്. മുന്‍ ഗോകുലം...
ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബായ മഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സൗദി വാങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ ക്ലബിനെ 300 കോടി പൗണ്ടിന് സൗദി രാജകുമാരാന് വില്ക്കാന് ധാരണയായെന്ന റിപ്പോര്‍ട്ടുകള്‍ ക്ലബ് ആരാധകരെ ആശ്ചര്യപ്പെടുത്തുകയാണ്....
സസുവോള താരം ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റയ്ക്ക് വിലക്ക്. വരാനിരിക്കുന്ന നാല് മത്സരങ്ങളില്‍ നിന്നുമാണ് താരത്തെ ഇറ്റാലിയന്‍ ലീഗ് വിലക്കിയത്. യുവന്റസിന്റെ അടുത്ത...