കൊച്ചി: സിനിമ ടിക്കറ്റിന് അധിക നികുതി ഏർപെടുത്തിയത് ഹൈക്കോടതി സ്റ്റേ ചെയ്തു.ഫിലിം ചേംബർ നൽകിയ ഹർജിയിലാണ് സ്റ്റേ.ജിഎസ്ടി ക്കു പുറമെ 10 ശതമാനം വിനോദ നികുതി ഏർപെടുത്തിയതിനു എതിരെയായിരുന്നു ഹർജി.
സിനിമാടിക്കറ്റുകള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച വിനോദനികുതിയില്‍ ഇളവുവരുത്തിയേക്കും. പത്തുശതമാനം നികുതി കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഫ്ക ഭാരവാഹികള്‍. ചലച്ചിത്രപ്രവര്‍ത്തകര്‍ കൊച്ചിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്....