കൊച്ചി: ഇന്ധനവില തിങ്കളാഴ്ചയും വർദ്ധിപ്പിക്കും. പെട്രോൾ ലിറ്ററിന് 32 പൈസ കൂട്ടും. ഡീസലിന് 37 പൈസയും കൂട്ടും.നാളെയും ഇന്ധനവില വര്‍ധിപ്പിക്കുന്നതോടെ, ഏഴുദിവസത്തിനിടെ ആറാം ദിവസമാണ് വില ഉയരുന്നത്. ഇതോടെ തിരുവനന്തപുരത്ത്...
പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മർദ്ദനമേറ്റു. നിതീഷ് കുമാറിൻ്റെ ജൻമനാടായ ഭക്ത്യാർപൂരിൽ ഒരു ചടങ്ങിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്നാണ് ആക്രമി മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ മുഖത്തടിച്ചതായാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 400 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19,...
തിരുവനന്തപുരം:നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഉടമകളുടെ തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഉടമകള്‍ പറഞ്ഞു. നിരക്ക് വര്‍ധനെ നേരത്തേതന്നെ...
കൊച്ചി:കാനഡയില്‍ വച്ച് ഭര്‍ത്താവ് ക്രൂരപീഡനം നടത്തിയെന്ന പരാതിയിൽ ചോറ്റാനിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസ് സിബിഐ ഏറ്റെടുത്തു. ഡ്രൈയിനേജ് പൈപ്പുകളിലെ മാലിന്യം കളയാന്‍ ഉപയോഗിക്കുന്ന രാസവസ്തു ഭാര്യയുടെ വായില്‍ ഒഴിച്ച്...
തിരുവനന്തപുരം:അപേക്ഷകള്‍ എഴുതുമ്പോൾ ഇനിമുതല്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന പ്രയോഗം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഒഴിവാക്കി പകരം അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യര്‍ഥിക്കുന്നു എന്നെഴുതണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ...
തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും അഖിലേന്ത്യാ പണിമുടക്കു നടക്കുന്നതിനാല്‍ റേഷന്‍ വിതരണം തടസപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ന് റേഷന്‍ കടകള്‍ തുറക്കുന്നത്. മാര്‍ച്ച് 28, 29...
ചിറ്റൂർ:ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. അപകടത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്....
വെല്ലൂർ:ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു വീടിനു തീപിടിച്ച് തമിഴ്നാട്ടിൽ അച്ഛനും മകളും മരിച്ചു. തമിഴ്നാട് വെല്ലൂരിലാണു ദുരന്തം ഉണ്ടായത്. വീട്ടുവരാന്തയിൽ ചാർജ് ചെയ്യാൻ വച്ച ഇലക്ട്രിക് സ്കൂട്ടർ രാത്രി പൊട്ടിത്തെറിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് രാജ്യത്ത് ഇന്ധന വില കൂട്ടുന്നത്.പെട്രോള്‍ ലിറ്ററിന് 55 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ചൊവ്വാഴ്ച...