തൃശ്ശൂർ:ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം നടന്നതായി പരാതി. പിതാവിന്റെ പരാതിയിൽ പോക്സോ നിയമ പ്രകാരം തൃശൂർ റെയിൽവെ പോലീസ് കേസ് എടുത്തു. എന്നാൽ അതിക്രമം...
മലപ്പുറം:ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിന് താക്കീത്.പരിപാടിയില്‍ പങ്കെടുത്തതില്‍ കെ എന്‍ എ ഖാദറിന് ശ്രദ്ധക്കുറവുണ്ടായി എന്ന് വിലയിരുത്തിയാണ് ലീഗ് നേതൃത്വത്തിന്റെ...
കൊച്ചി:നടിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണം നേരിടുന്ന നടന് വിജയ് ബാബു താരസംഘടനയായ അമ്മ യോഗത്തിന് എത്തി.എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന വിജയ് ബാബു അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനാണ്...
കൽപറ്റ:വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐക്കാര്‍ നടത്തിയ ആക്രമണരീതിയെ അംഗീകരിക്കുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്.സിപിഎം ജില്ലാ കമ്മിറ്റി അറിഞ്ഞ് ഇത്തരമൊരു സമരം നടക്കില്ല....
കൊല്ലം: നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആര്.ടി.സി. ബസ്സിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു.പന്മന പുത്തന്‍ചന്ത ചെപ്പള്ളില്‍ കിഴക്കതില്‍ ഷെരീഫാബീവിയുടെയും ഷാജഹാന്റെയും മകന് എസ്.ഷഹന്‍ഷാ (19), വടക്കുംതല പറമ്പിമുക്ക് കോയിക്കലയ്യത്ത് വീട്ടില്‍ ബഷീറിന്റെയും റംലയുടെയും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാർ വാങ്ങുന്നു. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾക്ക് പുറമേയാണ് പുതിയ കാർ. കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ...
തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി...
അഹമ്മദാബാദ്:സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെ ഗുജറാത്ത് പൊലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയില്‍ നിന്ന് ടീസ്റ്റയെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചു.വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ് ഏർപ്പെടുത്തി. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട്...
കാസർകോട്:നീലേശ്വരത്ത് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു. ഡ്രൈവര്‍ക്ക് പരിക്ക്.കാലിച്ചാമരം പരപ്പച്ചാല്‍ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക്...