സിനിമയ്ക്കായി ലോൺ തരാത്ത റിസർവ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സിനിമ കാണാൻ അവകാശമില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമ നിർമിക്കാൻ ലോൺ നൽകാതിരുന്നതാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ...
ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. ചെന്നൈയിലെ വീട്ടിൽ നിന്ന് 60 പവൻ സ്വർണമാണ് മോഷണം പോയത്. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. വിജയ്...
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലവെളിച്ചത്തിന്റെ പാട്ടുകള്‍ക്ക് എതിരെ സംഗീതസംവിധായകന് എംഎസ് ബാബുരാജിന്റെ കുടുംബം. ബാബുരാജ് സംഗീതം നല്കിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലെ പാട്ടുകള്‍ റീമിക്സ് ചെയ്ത്...
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ ‘പൊന്നിയിന്‍ സെല്വന്’ എന്ന നോവലിനെ ആധാരമാക്കി സംവിധായകന് മണിരത്നം അതേപേരില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ...
ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന് എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്കി....
ശിവരാജ്കുമാര് നായകനാകുന്ന ‘ഗോസ്റ്റെ’ന്ന ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ ‘ഗോസ്റ്റി’ന്റെ ചിതീകരണം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 28 ദിവസങ്ങളിലായി...
നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ബോലാംഗീറിലുള്ള അമ്മാവന്റെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു നടിയെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍....
കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ മൃതദേഹം കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും രാവിലെ എട്ട് മണിയോടെയായിരുന്നു പൊതുദർശനത്തിനായി...
കൊച്ചി:നടനും മുൻ എംപിയുമായ ഇന്നസെൻറ്(75) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന്...
ജയരാജ് സംവിധാനം ചെയ്ത കരുണം സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിച്ച കുന്നുംകൈയിലെ തടത്തിൽ ഏലിയാമ്മ അന്തരിച്ചു. 100 വയസായിരുന്നു. 2000ൽ റിലീസ് ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. കണക്കറ്റ സ്വത്തുണ്ടായിട്ടും...