രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിന്റെ ട്രെയിലർ പുറത്ത്. ഈ ത്രിമാന ചിത്രത്തിൽ ശ്രീരാമനായാണ് പ്രഭാസ് വേഷമിടുന്നത്. രാവണൻ ബോളിവുഡ് താരം സെയ്ഫ് അലിഖാൻ...
രജനീകാന്ത് ചിത്രം ജയിലറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്പാടുമായി തിയറ്ററുകളിലെത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രജനികാന്തിനൊപ്പം വിന്റേജ്...
കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മോഹൻലാൽ. ജപ്പാനിലേക്കാണ് താരത്തിന്റെ യാത്ര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മോഹൻലാൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ജപ്പാൻ ചിത്രമാണ്. ഭാര്യ സുചിത്രയ്ക്കൊപ്പം ചെറിപ്പൂക്കൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം. ചെറിപൂക്കൾക്ക്...
മലൈക്കോട്ടൈ വാലിബന്റെ’ അപ്ഡേറ്റുകളും ലൊക്കേഷൻ വിശേഷങ്ങളും അറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.നേരത്തെ പ്രഖ്യാപിച്ചിരുന്നത് പ്രകാരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് മോഹൻലാലും അണിയറപ്രവർത്തകരും. സിനിമയുടെ കഥയെയും...
പൊന്നിയിൻ സെല്വൻ’ രണ്ടാം ഭാഗത്തിന്റെ പുതിയ ഗാനം പുറത്തുവിട്ടു.മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനമാണ് പുറത്തുവിട്ടത്. ‘പൊന്നിയിൻ സെല്വൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ പുതിയ ഗാനം സത്യപ്രകാശ്,...
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശസ്തമായ ‘പൊന്നിയിന്‍ സെല്വന്’ എന്ന നോവലിനെ ആധാരമാക്കി സംവിധായകന് മണിരത്നം അതേപേരില്‍ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന് 2’ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ...
നടന് ഇന്നസെന്റിനെ കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി മഞ്ജു വാര്യര്‍. അവസാനമായി കണ്ടപ്പോള്‍ ഉണ്ടായ അനുഭവമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ‘ചിലപ്പോഴൊക്കെ ചിരി കൊണ്ട് വയറു നിറച്ചു തന്നു. മറ്റു...
സോഷ്യൽ മീഡിയയിൽ സജീവമായ നടി പത്മപ്രിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത് പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. മിന്നൽ മുരളിയിലെ പാട്ടിനൊപ്പം ആണ് പത്മപ്രിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്....
പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പി. എസ്.-2’ വിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അഗ നഗ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വേർഷനാണ് യുട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.. ഇളങ്കോ...
ശാകുന്തള’ത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം...